Posted On
date_range Updated On
date_range മൊബൈൽ ആപ് നിർമാണ മത്സരം: സമ്മാനങ്ങൾ നൽകി
മസ്കത്ത്: ഗതാഗത സുരക്ഷ വിഷയമായി സ്റ്റേറ്റ് കൗൺസിലിെൻറ ആഭിമുഖ്യത്തിൽ ‘സേഫ്റ്റി ഡ്രൈവ്’ മൊബൈൽ ആപ് നിർമാണ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് ബിൻ സാലിം അൽ സൈദിയാണ് സമ്മാന വിതരണം നടത്തിയത്. വാഹനമോടിക്കുേമ്പാഴുള്ള മൊബൈൽ ഉപയോഗം കുറക്കുക ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചത്. മത്സരം സമൂഹത്തിെൻറ എല്ലാ തുറകളിലും ഉള്ളവരെ ആകർഷിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.