ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്‌​യാ​ന്റെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​ന​വു​മാ​യി ഒ​മാ​ന്‍ മ​ന്ത്രി​മാ​ര്‍ മ​സ്‌​ക​ത്തി​ലെ യു.​എ.​ഇ എം​ബ​സി സ​ന്ദ​ര്‍ശി​ച്ച​പ്പോ​ൾ 

അ​നു​ശോ​ച​ന​വു​മാ​യി മ​ന്ത്രി​ത​ല സം​ഘം യു.​എ.​ഇ എം​ബ​സി​യി​ൽ

മ​സ്‌​ക​ത്ത്: വി​ട​പ​റ​ഞ്ഞ ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്‌​യാ​ന്റെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​ന​വു​മാ​യി ഒ​മാ​ന്‍ മ​ന്ത്രി​മാ​ര്‍ മ​സ്‌​ക​ത്തി​ലെ യു.​എ.​ഇ എം​ബ​സി സ​ന്ദ​ര്‍ശി​ച്ചു. ഒ​മാ​ന്‍ മ​ന്ത്രി​ത​ല സം​ഘ​ത്തെ യു.​എ.​ഇ സ്ഥാ​ന​പ​തി മു​ഹ​മ്മ​ദ് സു​ല്‍ത്താ​ന്‍ അ​ല്‍ സു​വൈ​ദി സ്വീ​ക​രി​ച്ചു. പ​രേ​ത​ന്റെ ആ​ത്മാ​വി​ന് ശാ​ന്തി ല​ഭി​ക്ക​ട്ടെ​യെ​ന്ന് മ​ന്ത്രി​മാ​ര്‍ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Ministerial delegation at the UAE Embassy with condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.