മിഡിൽ ഈസ്റ്റ്‌ ട്രാവൽസ്‌ സലാലയിൽ ഉദ്‌ഘാടനം ചെയ്തു

സലാല: മിഡിൽ ഈസ്റ്റ്‌ ട്രാവൽസ് ടൂറിസം ആന്റ്‌ റെന്റ്‌ എ കാറിന്റെ ഉദ്‌ഘാടനം സലാല സെന്ററിൽ നടന്നു. മസ്‌കത്ത്‌ ഫാർമസിക്ക്‌ സമീപമുള്ള ഷോറൂമിന്റെ ഉദ്‌ഘാടനം മുസല്ലം സാലിം ജാബൂബ് നിർഹിച്ചു. അൻവർ സാലിം ഷാകിലി അമർ സാലിം ബൈത്ത്‌ ജാബൂബ് , ഹിഷാം അലി അൽ റവാസ് എന്നിവർ സംബന്ധിച്ചു. ഡയറക്‌ടർമാരായ നാസിഫുദ്ദീൻ, അസ്‌ഹർ നസിഫുദ്ദീൻ എന്നിവർ നേത്യത്വം നൽകി. ട്രാവൽ ടിക്കറ്റും, ടൂറിസം പാക്കേജും, റെന്റ്‌ എ കാർ സർവിസുമാണ് പ്രധാനമായും നൽകുന്നത്‌. ഉദ്‌ഘാടന ചടങ്ങിൽ മറ്റു ക്ഷണിതാക്കളും പങ്കെടുത്തു.

Tags:    
News Summary - Middle East Travels inaugurated in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-11 01:29 GMT