മ​ന്ത്രി​സ​ഭ-​സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ​നി​ന്ന്

മന്ത്രിസഭ-സ്​റ്റേറ്റ്​ കൗൺസിൽ അംഗങ്ങൾ കൂടിക്കാഴ്ച നടത്തി

മ​സ്​​ക​ത്ത്​: മ​ന്ത്രി​സ​ഭ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ബ്​​ദു​ൽ മാ​ലി​ക്ക്​ അ​ൽ ഖ​ലീ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ മ​ന്ത്രി​സ​ഭ കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി പ്രൈം ​മി​നി​സ്​​റ്റ​ർ സ​യ്യി​ദ്​ ഫ​ഹ​ദ്​ ബി​ൻ മ​ഹ്​​മൂ​ദ്​ അ​ൽ സൈ​ദ്​ സ്വീ​ക​രി​ച്ചു. കാ​ബി​ന​റ്റി‍െൻറ​യും കൗ​ൺ​സി​ൽ ഓ​ഫ്​ ഒ​മാ‍െൻറ​യും സ​ഹ​ക​ര​ണ​ത്തി‍െൻറ ഭാ​ഗ​മാ​യാ​ണ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​മ​ട​ക്കം വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​തു. 

Tags:    
News Summary - Members of the Cabinet and State Council met

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.