മെഡിക്കൽ ക്യാമ്പ്​ സംഘടിപ്പിച്ചു

നി​സ്​​വ: ക​ർ​ഷ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്​​ത​ദാ​ന-​മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. നി​സ്​​വ ആ​ശു​പ​ത്രി, ബ​ദ​ർ അ​ൽ സ​മ, മ​സ്​​ക​ത്ത്​ സാ​യി ഗ്രൂ​പ്​, ഒ​പ്​​റ്റി​ക്ക​ൽ വേ​ൾ​ഡ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ ക്യാ​മ്പ്​ സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യി. ജ​ന​റ​ൽ മെ​ഡി​സി​ൻ, നെ​ഞ്ച്, നേ​ത്ര, പ​ല്ലു​രോ​ഗ വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. ക​ർ​ഷ മ​ല​യാ​ളി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ്​ രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ പൊ​ന്നാ​നി, ട്ര​ഷ​റ​ർ ജോ​ജി ജോ​ർ​ജ്,സ​മീ​ർ പ​ള്ള​ക്ക​ൽ, മ​ധു പൊ​ന്നാ​നി, ഗോ​പ​കു​മാ​ർ, ലാ​ൽ​ജി നാ​യ​ർ, തോ​മ​സ് ഔ​സേ​പ്പ്, അ​ജി, മ​ധു ഇ​ള​മ്പ​ൽ, അ​നീ​ഷ്, മ​നോ​ജ്, സു​നി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - medical camp-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.