??????? ????????????????????? ???????????????? ??????? ???????????????? ??????????????? ????????? ??????????? ??????????? ???????????? ??????????????? ???????????????? ???????????????? ????????? ?????????????? ???????? ????????? ???????????????

മ​ല​യാ​ള​വി​ഭാ​ഗം ര​ക്ത​ദാ​ന​വും  മെ​ഡി​ക്ക​ൽ ക്യാ​മ്പും

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ മ​സ്​​ക​ത്ത്​ മ​ല​യാ​ള വി​ഭാ​ഗം സാ​മൂ​ഹി​ക​ക്ഷേ​മ വി​ങ്ങി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്​​ത​ദാ​ന​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തു​ന്നു. ഇൗ​മാ​സം 27ന്​ ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ ഒ​രു​മ​ണി വ​രെ റൂ​വി ഷെ​റാ​ട്ട​ന്​ സ​മീ​പ​ത്തെ മ​ല​യാ​ള​വി​ഭാ​ഗം ഹാ​ളി​ലാ​ണ്​ ക്യാ​മ്പ്‌‌.  റൂ​വി അ​ബീ​ർ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌.
 ഒ​രു വ​ർ​ഷ​മാ​യി ഒ​മാ​ന്​ പു​റ​ത്തേ​ക്ക്​ സ​ഞ്ച​രി​ക്കാ​ത്ത​വ​ർ​ക്ക്​ ക്യാ​മ്പി​ൽ ര​ക്​​ത​ദാ​താ​ക്ക​ളാ​യി പ​െ​ങ്ക​ടു​ക്കാ​മെ​ന്ന്​ സാ​മൂ​ഹി​ക ക്ഷേ​മ വി​ഭാ​ഗം സെ​ക്ര​ട്ട​റി കു​ട്ട്യാ​ലി അ​റി​യി​ച്ചു.
Tags:    
News Summary - medical camp-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.