നവീകരിച്ച മത്ര ഷിജിഈ മസ്ജിദ്
Posted On
date_range Updated On
date_range പുതുമോടിയില്‍ മത്ര ഷിജിഈ മസ്ജിദ്
മത്ര: നവീകരിച്ച മത്ര ഷിജിഈ മസ്ജിദ് പ്രാർഥനക്കായി തുറന്നുകൊടുത്തു. ആയിരക്കണക്കിന് പേര്‍ക്ക് ഒരേ സമയം പ്രാർഥനസൗകര്യം ഏർപ്പെടുത്തി വിപുലീകരിച്ച മസ്ജിദ് കഴിഞ്ഞ ദിവസം ജുമാ നമസ്കാരത്തോടെയാണ് തുറന്നത്.
മത്ര ടാക്സി സ്റ്റാൻഡ് പരിസരത്തുള്ള മസ്ജിദ് ഒമാന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്താറുള്ള യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന പള്ളിയാണിത്. ഇരു നിലകളിലായി പുതുക്കി നിര്‍മിച്ച പള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രാർഥനക്കും വിശ്രമിക്കാനും വിശാലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.