ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നു

അളവിൽ കൃത്രിമം; ഇന്ധന സ്റ്റേഷനുകൾക്കെതിരെ നടപടി

മസ്കത്ത്: ഉപഭോക്താക്കൾക്ക് നിറച്ച് കൊടുക്കുന്നതിനിടെ അളവിൽ കൃത്രിമം കാണിച്ചതിന് മൂന്ന് ഇന്ധന സ്റ്റേഷനുകൾക്കെതിരെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നടപടിയെടുത്തു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഉപഭോക്തൃസംരക്ഷണ സമിതിയാണ് ഇന്ധന മീറ്ററുകളിൽ കൃത്രിമം കാണിച്ചതിന് നടപടി സ്വീകരിച്ചത്.

Tags:    
News Summary - manipulation of quantity; Action against fuel stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.