ഹൈ​ക്കി​ങ്ങി​നി​ടെ വീ​ണ് പ​രിക്കേ​റ്റ​യാ​ളെ ര​ക്ഷി​ച്ചു

മ​സ്‌​ക​ത്ത്: വ​ട​ക്ക​ന്‍ ശ​ര്‍ഖി​യ ഗ​വ​ര്‍ണ​റേ​റ്റി​ൽ ഹൈ​ക്കി​ങ്ങി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ​യാ​ളെ ര​ക്ഷി​ച്ചു.വാ​ദി ബ​നീ ഖാ​ലി​ദ് വി​ലാ​യ​ത്തി​ലെ പ​ര്‍വ​ത മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ് ഇ​വി​ടെ​യെ​ത്തി​യ സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ് ആം​ബു​ല​ന്‍സ് വി​ഭാ​ഗ​വും ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി. ഹൈ​ക്കി​ങ്ങും ട്ര​ക്കി​ങ്ങും ന​ട​ത്തു​ന്ന​വ​ര്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Man rescued after falling while hiking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.