മലയാളി പിഞ്ചുബാലിക ഒമാനിൽ നിര്യാതയായി

മസ്കത്ത്​: മലയാളി പിഞ്ചുബാലിക ഒമാനിൽ നിര്യാതയായി. ഇടുക്കി മരിയാപുരം എംബ്രയിൽ വീട്ടിൽ റോബിൻസ് ജോസഫിന്‍റെ മൂന്നു​ മാസം പ്രായമുള്ള മകൾ എസ്സ മരിയ റോബിൻ ആണ്​ സുഹാറിൽ മരിച്ചത്​. മാതാവ്: ജിൻസി തോമസ്. ഒരു സഹോദരനുണ്ട്​. നടപടികൾ പുരോഗമിച്ച്​ കൊണ്ടിരിക്കുകയാണെന്ന്​ സാമൂഹിക പ്രവർത്തകർ പറഞ്ഞു.

Tags:    
News Summary - Malayali three months girl passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.