പ്രീ​വാ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​​ ഡ​യ​മ​ണ്ട്​​സ്​

മ​സ്​​ക​ത്ത്​: ആ​ഗോ​ള​ത​ല​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ്വ​ല്ല​റി റീ​െ​ട്ട​യി​ൽ ബ്രാ​ൻ​ഡു​ക​ളി​ലൊ​ന്നാ​യ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​​ ഡ​യ​മ​ണ്ട്​​സ്​ പ്രീ​വാ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ക​ർ​ഷ​ക​മാ​യ ഒാ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 300 റി​യാ​ലി​നും അ​തി​നു മു​ക​ളി​ലു​മു​ള്ള തു​ക​ക്ക്​ വ​ജ്ര, ര​ത്​​നാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ സൗ​ജ​ന്യ സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​താ​ണ്​ കാ​മ്പ​യി​ൻ. 500 റി​യാ​ലി​െൻറ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ ഒ​രു ഗ്രാം ​സ്വ​ർ​ണ​നാ​ണ​യ​വും 300 റി​യാ​ലി​ന്​ മു​ക​ളി​ൽ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ അ​ര ഗ്രാം ​സ്വ​ർ​ണ​നാ​ണ​യ​വും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

സ്വ​ർ​ണ​വി​ല​യി​ലെ കു​റ​വും മി​ക​ച്ച മൂ​ല്യ​മു​ള്ള ലൈ​ഫ് സ്​​റ്റൈ​ൽ ഉ​ൽ​പ​ന്നം എ​ന്ന​തും ക​ണ​ക്കി​ലെ​ടു​ക്കു​േ​മ്പാ​ൾ അ​ഞ്ചു​ ശ​ത​മാ​നം വാ​റ്റ്​ വ​രു​ന്ന​തി​നു​മു​മ്പ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സ്വ​ർ​ണ​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്താ​നും അ​തി​െൻറ ആ​നു​കൂ​ല്യം നേ​ടാ​നും സാ​ധി​ക്കു​ന്ന അ​നു​യോ​ജ്യ​മാ​യ സ​മ​യ​മാ​ണി​തെ​ന്ന്​ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​​ ഡ​യ​മ​ണ്ട്​​സ്​ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ കെ. ​ന​ജീ​ബ്​ പ​റ​ഞ്ഞു. സ്വ​ർ​ണ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളു​ടെ മി​ക​ച്ച ശേ​ഖ​ര​ങ്ങ​ൾ ഷോ​റൂ​മു​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​പ്രി​ൽ 15 വ​രെ ഒ​മാ​നി​ലെ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​​ ഡ​യ​മ​ണ്ട്​​സ്​ ഷോ​റൂ​മു​ക​ളി​ൽ പ്രീ-​വാ​റ്റ് സേ​വി​ങ്​​സ്​ ഓ​ഫ​ർ ല​ഭ്യ​മാ​യി​രി​ക്കും. ബാ​ങ്ക് മ​സ്ക​ത്ത്, സു​ഹാ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ, എ​ൻ.​ബി.​ഒ എ​ന്നി​വ​യു​ൾ​പ്പെ​ടെ തി​ര​ഞ്ഞെ​ടു​ത്ത ബാ​ങ്കു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള ​ൈബ ​നൗ പേ ​ലേ​റ്റ​ർ സൗ​ക​ര്യ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.