??.???.?????? ?????? ?????????? ??????????? ???????????????? ?.??? ??????????? ?????????? ???????????

മ​അ്ദ​നി​ക്ക്​ നീ​തി:പി.​സി.​എ​ഫ് സ​ലാ​ല നി​വേ​ദ​നം ന​ൽ​കി

സ​ലാ​ല: മ​അ്ദ​നി​ക്ക്​ നീ​തി ല​ഭി​ക്കാ​ൻ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ ആ​ല​പ് പു​ഴ എം.​പി എ.​എം ആ​രി​ഫി​ന്​ പി.​സി.​എ​ഫ്​ സ​ലാ​ല സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. ക​വി​യും ക​ഥാ​കൃ​ത്തും പ്രാ​സം​ഗി​ക​നു​മാ​യ ക​രി​വെ​ള്ളൂ​ർ മു​ര​ളി​യെ​യും പി.​സി.​എ​ഫ്​ സം​ഘം സ​ന്ദ​ർ​ശി​ക്കു​ക​യും മ​അ്ദ​നി​യു​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. അ​മാ​ൻ വ​ട്ട​ക്ക​രി​ക്ക​കം, റ​സാ​ഖ് ചാ​ലി​ശ്ശേ​രി, ഉ​സ്മാ​ൻ വാ​ടാ​ന​പ്പ​ള്ളി, ഇ​ബ്രാ​ഹിം വേ​ളം, മൊ​യ്തു​ണ്ണി ഹാ​ജി, യൂ​സ​ഫ്‌ കൊ​ടു​ങ്ങ​ല്ലൂ​ർ, റി​യാ​സ് കൊ​ല്ലം, യൂ​സു​ഫ് ച​ന്ദ്രാ​പ്പി​ന്നി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
Tags:    
News Summary - mahdani-pcf-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.