ജീ​വി​ത​ശൈ​ലീ​ രോ​ഗ​ങ്ങ​ൾ: ടോ​ക് ഷോ ​സം​ഘ​ടി​പ്പി​ച്ചു

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് കെ.​എം.​സി.​സി അ​ല്‍ഖൂ​ദ്, റൂ​സൈ​ല്‍ ഏ​രി​യ ക​മ്മി​റ്റി​ക​ള്‍ സം​യു​ക്ത​മാ​യി ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളെ കു​റി​ച്ച് സം​വ​ദി​ക്കാ​ന്‍ ‘ടോ​ക് ഷോ ​മീ​റ്റ​പ് വി​ത്ത് ഡോ. ​സ​റീ​ന ജാ​സ്മി​ന്‍’ എ​ന്ന പേ​രി​ല്‍ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഡോ. ​സ​റി​നാ​സ് ബാ​ക് ടു ​ബാ​ല​ന്‍സു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് എ.​കെ.​കെ. ത​ങ്ങൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. റൂ​സൈ​ല്‍ ഏ​രി​യ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് സൈ​ദ് ശി​വ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ല്‍ഖൂ​ദ്​ കെ.​എം.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​പി. മു​നീ​ര്‍ സ്വാ​ഗ​ത​വും സി.​വി. ഷ​ക്കീ​ബ ഷി​റീ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Lifestyle Diseases: talk show conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.