Posted On
date_range Updated On
date_range ലേബർ ക്യാമ്പിൽ പെരുന്നാൾ ആഘോഷിച്ചു
മസ്കത്ത്: വേറിട്ട പെരുന്നാൾ ആഘോഷവുമായി വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രോവിൻസ്. ‘ഹെ ൽപിങ് ഹാൻഡ്’ എന്ന് പേരിട്ട പരിപാടിയുടെ ഭാഗമായി ജിഫ്നൈനിലെ ഹസൻ ജുമാബക്കർ ലേബർ ക്യാമ്പിലാണ് കൂട്ടായ്മയിലെ അംഗങ്ങൾ ചെറിയ പെരുന്നാൾ ദിവസം ചെലവഴിച്ചത്.
ക്യാമ്പിലെ അംഗങ്ങൾക്ക് പുതുവസ്ത്രങ്ങളും ഉച്ചഭക്ഷണവും നൽകി. ചെയർമാൻ ടി.കെ. വിജയൻ, വൈസ് ചെയർമാൻ ഹക്കീം, പ്രസിഡൻറ് രവി, എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരിപാടി നടന്നത്.
ക്യാമ്പിലെ അംഗങ്ങൾക്ക് പുതുവസ്ത്രങ്ങളും ഉച്ചഭക്ഷണവും നൽകി. ചെയർമാൻ ടി.കെ. വിജയൻ, വൈസ് ചെയർമാൻ ഹക്കീം, പ്രസിഡൻറ് രവി, എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരിപാടി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.