കോഴിക്കോട് സൗഹൃദക്കൂട്ടം സലാലയിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range കെ.എസ്.കെ സലാല കുടുംബസംഗമം
സലാല: കോഴിക്കോട് സൗഹൃദക്കൂട്ടം അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരൽ സംഘടിപ്പിച്ചു. 'സ്നേഹോത്സവം 25' എന്ന പേരിൽ ഹംദാൻ പ്ലാസ ഓഡിറ്റോറിയത്തിലായിരുന്നു സംഗമം. എ.പി. കരുണൻ, ഫിറോസ് കുറ്റ്യാടി, ദാസൻ എം.കെ, കെ.കെ. റഷീദ്, മധു ടി. വടകര എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ബാബു സി.പി, അർച്ചന പ്രശാന്ത്, ഫസീല നസീർ എന്നിവർ പരിപാടി നിയന്ത്രിച്ചു. രജിഷ ബാബു, നിമിഷ സിജു എന്നിവർ അവതാരകരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.