കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ര​ക്ത​ദാ​ന

ക്യാ​മ്പി​ൽ​നി​ന്ന്​

ര​ക്ത​ദാ​ന​വും ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പു​മാ​യി കോ​ട്ട​യം പ്ര​വാ​സി​ക​ൾ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ വ​ർ​ധി​ച്ചു​വ​രു​ന്ന ര​ക്ത​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​യി കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​മാ​ൻ ബ്ല​ഡ്‌ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പും അ​പ്പോ​ളോ ഹോ​സ്പി​റ്റ​ലു​മാ​യി ചേ​ർ​ന്ന് സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും ന​ട​ത്തി. ഏ​ക​ദേ​ശം 80ഓ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഈ ​ഉ​ദ്യ​മം വ​ലി​യ വി​ജ​യ​ക​ര​മാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ പ്ര​സി​ഡ​ന്‍റ്​ ബാ​ബു തോ​മ​സ് പ​റ​ഞ്ഞു.

പ​രി​പാ​ടി​ക്ക് സെ​ക്ര​ട്ട​റി അ​നി​ലും മ​റ്റു എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.

കോ​ട്ട​യം ജി​ല്ല​യി​ലു​ള്ള ഒ​മാ​നി​ലെ പ്ര​വാ​സി​ക​ൾ​ക്കെ​ല്ലാം ഒ​ത്തൊ​രു​മി​ക്കാ​ൻ വേ​ണ്ടി​യാ​ണ് നാ​ലു മാ​സം മു​മ്പ് കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കൂ​ട്ടാ​യ്മ​ക്ക്​ രൂ​പം ന​ൽ​കി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള മ​റ്റു പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കാ​ളി​യാ​കാ​ൻ 9978 0693 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. 

Tags:    
News Summary - Kottayam expatriates as blood donation and health check-up camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.