കൊഞ്ച്​ ബന്ധന സീസൺ ഞായറാഴ്​ച അവസാനിക്കും 

മസ്​കത്ത്​: ഇൗ വർഷത്തെ കൊഞ്ച്​ ബന്ധന സീസൺ ഞായറാഴ്​ച അവസാനിക്കും.
രണ്ടു​ മാസത്തെ സീസണിന്​​ മാർച്ച്​ ആദ്യമാണ്​ ദോഫാർ, അൽ വുസ്​ത, തെക്കൻ ശർഖിയ ഗവർണറേറ്റുകളിൽ തുടക്കമായത്​. 
മത്സ്യതൊഴിലാളികളും കൊഞ്ച്​ കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ട സ്​ഥാപനങ്ങളും ഹോട്ടലുകളും മറ്റു​ സ്​ഥാപനങ്ങളും കൈവശമുള്ള കൊഞ്ചി​​െൻറ അളവ്​ മത്സ്യബന്ധന മന്ത്രാലയത്തിൽ സീസൺ അവസാനിക്കുന്ന മുറക്ക്​ രജിസ്​റ്റർ ചെയ്യണം. രജിസ്​റ്റർ ചെയ്യാത്ത സാധനങ്ങളുടെ ഇടപാടുകൾ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - konchu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.