Posted On
date_range Updated On
date_range കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: കൊല്ലം പെരിനാട് വെട്ടുവിള സ്വദേശി ജയന്തി കോളനിയിലെ മുരളീധരൻ (48) ഒമാനിലെ ജലാൻ ബാനി ബുവാലിയിൽ നിര്യാതനായി. പിതാവ്:ശങ്കരൻ കുട്ടി. മാതാവ്: പങ്കജാക്ഷി അമ്മ. ഭാര്യ: ബേബി മുരളീധരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.