കെ.എം.എഫ്.എ ഫു്ബാൾ ടൂർണമെന്റിന് ഇന്ന് തുടക്കം

മസ്കത്ത്: ഒമാനിലെ കേരളീയരായ ഫുട്ബാൾ കളിക്കാരുടെ കൂട്ടായ്മയായ കെ.എം.എഫ്.എ നടത്തുന്ന ഫുട്ബാൾ ടൂർണമെന്റ് വ്യാഴം, വെള്ളി ശനി ദിവസങ്ങളിൽ നടക്കും. മബെലയിലുള്ള അശാദി ഗ്രൗണ്ടിൽ നടക്കുന്ന കളിയിൽ 31 ടീമുകൾ മാറ്റുരക്കും.

ടൂർണമെന്റിന്റെ ടീമുകളുടെ നറുക്കെടുപ്പും ട്രോഫി അനാച്ഛാദനവും അസ്സെബയിലുള്ള സയൻറിഫിക് കോളജിൽ നടന്നു.

നോക്കൗട്ട്‌ അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ഭാഗമായി ടീമുകളുടെ മാനേജർമാർക്കായുള്ള മത്സരവും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - KMFA Football Tournament begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.