കെ.എം.സി.സി ടൗൺ കമ്മിറ്റി സലാല സെന്ററിൽ ഒരുക്കിയ
ഇഫ്താർ
Posted On
date_range Updated On
date_range ഭാഷ സമര അനുസ്മരണവും ഇഫ്താറും ഒരുക്കി കെ.എം.സി.സി സലാല
സലാല: ബദ്ർ ദിനത്തിൽ കെ.എം.സി.സി സലാല ടൗൺ കമ്മിറ്റി ഭാഷ സമര അനുസ്മരണവും ഇഫ്താറും ഒരുക്കി. സലാല സെന്ററിൽ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു ഇഫ്താർ. ഷബീർ കാലടി, റഷീദ് കൽപറ്റ, വി.പി. അബ്ദുസ്സലാം ഹാജി, ആർ.കെ. അഹ്മദ് എന്നിവർ സംസാരിച്ചു. അബ്ദുൽ ഹമീദ് ഫൈസി പ്രാർഥന നിർവഹിച്ചു. എൻ.കെ. ഹമീദ്, ഷൗക്കത്തലി വയനാട്, റസാഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.