സലാല കെ.എം.സി.സി ടൗൺ സംഘടിപ്പിച്ച റമദാൻ പരിപാടി പാണക്കാട് അബ്ദുൽ ഖയ്യും തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കെ.എം.സി.സി റമദാൻ പ്രഭാഷണം
സലാല: കെ.എം.സി.സി ടൗൺ കമ്മിറ്റി അഹ്ലൻ റമദാൻ എന്നപേരിൽ പ്രഭാഷണം സംഘടിപ്പിച്ചു. കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി പാണക്കാട് അബ്ദുൽ ഖയ്യും തങ്ങൾ ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. മസ്ഊദ് മൗലവി മുഖ്യപ്രഭാഷണം നിർവഹിച്ചു. എൻ.കെ. ഹമീദ് അധ്യക്ഷത വഹിച്ചു. ഷബീർ കാലടി, ലത്തീഫ് ഫൈസി, റഷീദ് കൽപറ്റ, ഹുസൈൻ മാസ്റ്റർ, ഹമീദ് ഫൈസി, ഹാഷിം കോട്ടക്കൽ എന്നിവർ സംസാരിച്ചു. ഷൗക്കത്ത് വയനാട് സ്വാഗതവും റസാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.