Posted On
date_range Updated On
date_range കെ.എം.സി.സി നിസ്വ കപ്പ് ഇന്ന്
മസ്കത്ത്: നിസ്വ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റും കലാ-സാംസ്കാരിക മഹോത്സവവും വെള്ളിയാഴ്ച നിസ്വ അൽ നസർ ഗ്രാസ് സ്റ്റേഡിയത്തിൽ നടക്കും.
സൗജന്യ മെഡിക്കൽ ക്യാമ്പ്, ഫുഡ് ഫെസ്റ്റ് തുടങ്ങിയവയും ഇതോടൊപ്പം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.