മത്ര കെ.എം.സി.സിയുടെ നേതൃത്വതിൽ നടന്ന ധനസഹായ വിതരണം
Posted On
date_range Updated On
date_range വിവാഹ ധനസഹായം കൈമാറി
മത്ര: മത്രയില്‍ ജോലി ചെയ്യുന്ന വ്യക്തിയുടെ മകളുടെ വിവാഹാവശ്യത്തിനുള്ള ധനസഹായം മത്ര കെ.എം.സി.സിയുടെ റിലീഫിന്റെ ഭാഗമായി കൈമാറി. മത്ര കെ.എം.സി.സി പ്രസിഡന്റ് സാദിഖ് ആഡൂര്, ജനറല്‍ സെക്രട്ടറി റാഷിദ് പൊന്നാനി, ചെയര്മാന് ഷുഹൈബ് എടക്കാട്, ഷെയ്ഖ് അബ്ദുൽ റഹ്മാന് മൗലവി, റാഷിദ് കാപ്പാട്, നാസര്‍ പയ്യന്നൂര്‍, ജസീല്‍ ആഡൂര്, റഫീഖ്, ഫൈസല്‍ മാസ്റ്റര്‍, മര്‍സൂഖ് മട്ടന്നൂര്‍, റിയാസ് കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.