കേരള വണികവൈശ്യ സംഘം പ്രവർത്തകർ സംഘടിപ്പിച്ച ഓണാഘോഷം
Posted On
date_range Updated On
date_range കേരള വണികവൈശ്യ സംഘം ഓണാഘോഷം
മസ്കത്ത്: കേരള വണികവൈശ്യ സംഘം ഒമാൻ ശാഖയുടെ പത്താമത് പൊതുയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു. ഓണം ആഘോഷ പരിപാടിയിൽ പ്രസിഡന്റ് മുരുകേശൻ അധ്യക്ഷത വഹിച്ചു. ജയൻ സ്വാഗതം പറഞ്ഞു.
സോമസുന്ദരം, ട്രഷറർ ഉണ്ണി, വൈസ് പ്രസിഡന്റ് സിന്ധു ജയൻ, ജോ. സെക്രട്ടറി ഡോ. ബിന്ദു മുരുകേഷ്, രവീന്ദ്രൻ, ബിന്ദു രവീന്ദ്രൻ, രാഹുൽ, കുഞ്ഞുമോൻ, അരുൾ, സുജിൻ, സിന്ധു സോമൻ, അഞ്ചു മനോജ്, മനോജ്, ഐശ്വര്യ ഉണ്ണി, ഹരി, വൈഗ എന്നിവർ ഓണാശംസ നേർന്നു.
വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു. പ്രോഗ്രാം സെക്രട്ടറി അർജുൻ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.