എ പ്ലസ് നേടിയ വിദ്യാർഥികൾ
Posted On
date_range Updated On
date_range കേരള മദ്‌റസ എജു. ബോർഡ് പൊതു പരീക്ഷ: സലാല അൽ മദ്‌റസത്തുൽ ഇസ്‍ലാമിയക്ക് നൂറു ശതമാനം വിജയം
സലാല: കേരള മദ്‌റസ എജുക്കേഷൻ ബോർഡിന്റെ ഈ വർഷത്തെ പൊതു പരീക്ഷയുടെ റിസൽട്ടിൽ സലാല അൽ മദ്‌റസത്തുൽ ഇസ്‍ലാമിയ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ വിദ്യാർഥികളിൽ മൂന്ന് പേർ എ പ്ലസും നാലു പേർ എ ഗേഡും കരസ്ഥമാക്കി. വിജയികളെയും അധ്യാപകരെയും മാനേജ്മെന്റും പി.ടി.എ യും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.