Posted On
date_range Updated On
date_range കാസർകോട് സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: കാസർകോട് സ്വദേശി ഒമാനിൽ നിര്യാതനായി. മൊഗ്രാൽ പുത്തൂരിലെ അമീർ ഹംസ മൻസിലിൽ അമീർ ഹംസ (50) ആണ് ഖസബിൽ മരിച്ചത്.
പിതാവ്: അബൂബക്കർ ഹംസ. മാതാവ്: ബീഫാത്തിമ. ഭാര്യ: ഫിറോസിയ. മസ്കത്ത് റോയൽ ഒമാൻ പൊലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.