????????????????? ??????????? ????????????? ?????????????? ?????? ?????? ???????????? ??? ?????????????????????? ???????????????????

അ​ന്താ​രാ​ഷ്​​ട്ര ക​രാ​​േ​ട്ട സെ​മി​നാ​റി​ൽ പ​െ​ങ്ക​ടു​ത്തു

മ​സ്​​ക​ത്ത്​: ജ​പ്പാ​നി​ലെ ഒ​കി​നാ​വ​യി​ൽ ന​ട​ന്ന ഇ​ഷി​ൻ​റി​യു അ​ന്താ​രാ​ഷ്​​ട്ര ക​രാ​​േ​ട്ട സെ​മി​നാ​റി​ൽ മ​സ്​​ക​ത്തി​ൽ നി​ന്നു​ള്ള ബോ​ധി ലൈ​ഫ്​ സ്​​കി​ൽ​സ്​ ടീം ​പ​െ​ങ്ക​ടു​ത്തു. ല​ണ്ട​നി​ൽ ന​ട​ക്കു​ന്ന ഇ​ഷി​ൻ​റി​യു അ​ന്താ​രാ​ഷ്​​ട്ര ക​രാ​​േ​ട്ട ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ഭാ​ഗ​മാ​യാ​ണ്​ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.
പ​രി​ശീ​ല​ക​ൻ റെ​ൻ​ഷി കു​മാ​ർ ഗോ​വി​ന്ദ​രാ​ജ്, സാം​പൈ ര​ശ്​​മി സി​ങ്, സാം​പൈ മി​ർ​ഷ കു​മാ​ർ, സാം​പൈ ശ്രേ​യ നാ​യ​ർ, സാം​പൈ ടെ​സ മ​നോ​ജ്​ എ​ന്നി​വ​രാ​ണ്​ സെ​മി​നാ​റി​ൽ പ​െ​ങ്ക​ടു​ത്ത​ത്. ഇ​ഷി​ൻ​റി​യു ക​രാ​​േ​ട്ട അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്​​ട്ര പ്ര​സി​ഡ​ൻ​റ്​ സെ​ൻ​സൈ കി​ചി​രോ ഷി​മാ​ബാ​ക്കു​വി​ൽ നി​ന്ന്​ ബോ​ധി ലൈ​ഫ്​ സ്​​കി​ൽ​സ്​ ടീം ​പ​രി​ശീ​ല​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഏ​റ്റു​വാ​ങ്ങി.
Tags:    
News Summary - karatte seminar-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.