ഉസ്മാൻ
മസ്കത്ത്: കണ്ണൂർ ഇരിവേരി ചക്കരക്കൽ സ്വദേശി ഉസ്മാൻ (70) ഒമാനിലെ റുസ്‍ഖിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മകനെ സന്ദർശിക്കാൻ രണ്ടാഴ്ച മുമ്പാണ് വിസിറ്റിങ് വിസയിൽ ഒമാനിലെത്തിയത്. ഭാര്യ: നസീമ. മക്കൾ: നാജി, നാഫി, ഉവൈസ്, നബീൽ, നിഹാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.