Posted On
date_range Updated On
date_range മസ്തിഷ്കാഘാതം; ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു
സൂർ: മസ്തിഷ്ക്കാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. എടക്കാട് ശിവഗംഗയിൽ സന്ദീപ് (51) ആണ് സൂർ ആശുപത്രിയിൽ മരിച്ചത്.
23 വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്നു. പതിനഞ്ചു വര്ഷത്തോളമായി സൂർ ഹോസ്പിറ്റലിൽ എയർ കണ്ടീഷണർ സൂപ്പർവൈസാറായി ജോലി ചെയ്തുവരികയാണ്.
പിതാവ്: ബാലകൃഷൻ. മാതാവ്: വസന്ത.ഭാര്യ: പ്രവിത, മക്കൾ: നിതി, നേഹൽ. സഹോദരങ്ങൾ: അനൂപ് , സുദീപ്, സന്ധ്യ, പരേതാനായ ദിലീപ്. മൃതദേഹംനിയമ നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ചു സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.