ആമിർ ആലി
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി മസ്കത്തിൽ നിര്യാതനായി
മസ്കത്ത്: കണ്ണൂർ കടലായി കുറുവ സ്വദേശി സബീന മൻസിലി ആമിർ ആലി (32) ഒമാനിലെ മസ്കത്തിൽ നിര്യാതനായി. മസ്കത്ത് സുന്നി സെന്റർ മുൻകാല നേതാവ് ചാലിൽ മണ്ണമ്പാത്ത് മുസ്തഫയുടെ മകനാണ്. മാതാവ്: മറിയംബി. ഭാര്യ: മുല്ലപ്പള്ളി മുർഷിദ റഷീദ്. മരണാനന്തര നടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.