Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. മാടായി വാടിക്കൽ ഹൈദ്രോസ് മസ്ജിദിന് സമീപത്തുള്ള സൈതമാരകത്ത് അരുൾപുറായിൽ അഹമ്മദ് കുഞ്ഞി ഹാജി (77) ആണ് മസ്കത്തിൽ മരിച്ചത്. 40 വർഷമായി ഒമാനിൽ ബിസിനസ് നടത്തിവരികയായിരുന്നു.
പിതാവ്: മുഹമ്മദ് കുഞ്ഞി. മാതാവ്: ബീഫാത്തു. ഭാര്യ: സുബൈദ. മക്കൾ: സമീർ(ഫുഡ്ലാന്റ്സ്), സഹീർ, സജീർ, സാബിത. മരുമക്കൾ: റസാം, സുരയ്യ (ഫുഡ്ലാന്റ്സ്), ഫായിസ, സാബിറ. മയ്യത്ത് ഇന്ന് രാത്രി 9.30ന് അമീറാത്ത് ഖബർസ്ഥാനിൽ മറവ് ചെയുമെന്ന് പ്രവാസി വെൽഫെയർ പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.