ഇബ്രി കലാകൈരളി സെന്റർ യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range കലാകൈരളി ഇബ്രി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഇബ്രി: മാനവ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളംബരം ചെയ്ത് ഇബ്രി കലാകൈരളി സെന്റർ യൂനിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
അൽബദർ പരിസരത്ത് നടന്ന ചടങ്ങിൽ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. കഴിഞ്ഞ നിരവധി വർഷങ്ങളായി ഇബ്രിയിൽ സംഘടിപ്പിച്ചു വരുന്ന ഇഫ്താർ സംഗമം ഇത്തവണയും വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.i
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.