ഐ.എസ്.ജി സ്പോർട്സ് ദിനത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ ഐ.എസ്.ജി സ്പോർട്സ് ദിനം സംഘടിപ്പിച്ചു. ഒമാൻ അത്ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. അലി അബ്ദുല്ല അൽ മർസൂഖി മുഖ്യാതിഥിയായി പങ്കെടുത്തു. ഒമ്പതു മുതൽ 12 വരെ ക്ലാസുകളലെ കുട്ടികളടെ മാർച്ച് പാസ്റ്റോടെ കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് പീസ് റൺ നടന്നു. വിവിധ കാറ്റഗറികളിലായി മൽസരങ്ങൾ നടന്നു. വിജയികൾക്ക് വിശിഷ്ടാതിഥി സമ്മാനങ്ങൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.