മസ്കത്ത് നഗരസഭ വിദേശികളുടെ താമസസ്ഥലങ്ങളിൽ നടത്തിയ പരിേശാധന
Posted On
date_range Updated On
date_range വിദേശികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന നടത്തി
ഖുറിയാത്തിലായിരുന്നു
പരിശോധന
മസ്കത്ത്: മസ്കത്ത് നഗരസഭ വിദേശികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഖുറിയാത്തിലായിരുന്നു പരിശോധന. അനധികൃത വാണിജ്യ പ്രവർത്തനങ്ങൾ നടത്തിവന്ന സ്ഥലങ്ങളിലാണ് റോയൽ ഒമാൻ പൊലീസിെൻറ സഹകരണത്തോടെ പരിശോധന നടത്തിയതെന്ന് നഗരസഭ ട്വിറ്ററിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.