പാചകവാതക സിലിണ്ടറുകൾ നിറക്കുന്ന ഫാക്ടറികളിൽ
പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range പാചകവാതക ഫാക്ടറികളിൽ പരിശോധന
മസ്കത്ത്: പാചകവാതക സിലിണ്ടറുകൾ നിറക്കുന്ന ഫാക്ടറികളിൽ പരിശോധന കാമ്പയിനുമായി അധികൃതർ. വാണിജ്യ, നിക്ഷേപ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ദ്രവീകൃത വാതക ഫാക്ടറികളിലാണ് പരിശോധന നടത്തുന്നത്. സിലിണ്ടറുകളുടെ സുരക്ഷയും അധികൃതർ നിർദേശിച്ച മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്നുറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.