കാർഷിക സാമഗ്രികളും ഉപകരണങ്ങളും വിൽക്കുന്ന കടകളിൽ അധികൃതർ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range ഒമാനിൽ കാർഷിക നഴ്സറികളിൽ പരിശോധന
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ കാർഷിക നഴ്സറികളിലും കാർഷിക സാമഗ്രികളും ഉപകരണങ്ങളും വിൽക്കുന്ന കടകളിലും പരിശോധന ശക്തമാക്കി അധികൃതർ. ബിദിയ വിലായത്തിൽ ഗവർണറേറ്റിലെ കൺട്രോൾ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.