ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ ആർ.എൻ.ഒ കമാൻഡറുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ ആർ.എൻ.ഒ കമാൻഡറുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: നാവിക മേഖലയില് ഇന്ത്യ-ഒമാന് സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യന് നാവിക വിഭാഗം വിദേശ സഹകരണ, ഇന്റലിജന്സ് അസിസ്റ്റന്റ് ചീഫ് റിയര് അഡ്മിറല് ജസ്വിന്ദര് സങ് റോയല് നേവി ഓഫ് ഒമാന് (ആർ.എൻ.ഒ) കമാന്ഡര് റിയര് അഡ്മിറല് സൈഫ് നാസ്സര് അല് റഹ്ബിയുമായി കൂടിക്കാഴ്ച നടത്തി. പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും ചര്ച്ച ചെയ്തു. മസ്കത്ത് ഇന്ത്യന് എംബസിയിലെ മുതിര്ന്ന ഉദ്യോഗസ്ഥരും റോയല് നേവി ഓഫ് ഒമാന് പ്രതിനിധികളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.