Posted On
date_range Updated On
date_range അടിയന്തര ചികിത്സ; ഒമാനിൽ ഇന്ത്യൻ പ്രവാസിയെ എയർലിഫ്റ്റ് ചെയ്തു
മസ്കത്ത്: അടിയന്തര ചികിത്സക്കായി ഇന്ത്യൻ പ്രവാസിയെ എയർലിഫ്റ്റ് ചെയ്ത് റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ. മുസന്ദം ഗവർണറേറ്റിലെ ഖസബ് ആശുപത്രിയിൽനിന്ന് മസ്‌കത്ത് ഗവർണറേറ്റിലെ ഖൗല ആശുപത്രിയിലേക്ക് ആണ് ഹെലികോപ്ടർ വഴി എത്തിച്ചത്. ആവശ്യമായ വിദഗ്ധ ചികിത്സ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.