ഇ​ന്ത്യ​ൻ എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ഓ​പ​ൺ ഹൗ​സ്

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​

മ​സ്ക​ത്ത്​: സു​ൽ​ത്താ​നേ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളും പ​രാ​തി​ക​ളും മ​റ്റും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ സം​ഘ​ടി​പ്പി​ച്ചു. എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ​മാ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ന്ത്യ​ക്കാ​രാ​യ ആ​ളു​ക​ൾ പ​രി​ഹാ​ര​ങ്ങ​ൾ തെ​ടി​യെ​ത്തി. ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ കൈ​​ക്കൊ​ള്ളു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത്​ നാ​ര​ങ്ങ്​ സം​ബ​ന്ധി​ച്ചു. നേ​രി​ട്ട്​ ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ ഫോ​ണി​ലൂ​ടെ കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Tags:    
News Summary - Indian Embassy Open House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.