മസ്കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്ന ഹിന്ദി ദിനാചരണത്തിൽനിന്ന്
മസ്കത്ത്: ലോക ഹിന്ദി ദിനം മസ്കത്ത് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെയും മറ്റും സംബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു.
അംബാസഡര്‍ അമിത് നാരങ് വിവിധ ഉപഹാരങ്ങൾ കൈമാറി. ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും എംബസി ഓഡിറ്റോറിയത്തില്‍ അരങ്ങേറി. പ്രദര്‍ശനവും ഒരുക്കിയിരുന്നു. വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളും ഹിന്ദി ദിനാചരണ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.