ദു​കം പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത്​ നാ​ര​ങ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ

ദുകം പ്രത്യേക സാമ്പത്തികമേഖല ഇന്ത്യൻ സ്ഥാനപതി സന്ദർശിച്ചു

മസ്കത്ത്: ദുകം പ്രത്യേക സാമ്പത്തിക മേഖലയില്‍ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് സന്ദർശനം നടത്തി. സന്ദർശനത്തിന്‍റെ ഭാഗമായി ഒപാസ് ചെയര്‍മാന്‍ ഡോ. അലി അല്‍ സുനൈദിയുമായി ചർച്ച നടത്തി.

പ്രത്യേക സാമ്പത്തിക മേഖലയിലെ നിരവധി സ്ഥാപനങ്ങളും അംബാസഡർ സന്ദർശിച്ചു. ഹൃദ്യമായ വരവേൽപായിരുന്നു കമ്പനി പ്രതിനിധികൾ അംബാസഡർക്ക് നൽകിയിരുന്നത്. ദുകമിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും മറ്റും അധികൃതർ വിശദീകരിച്ചു.

Tags:    
News Summary - Indian Ambassador visited Dukam Special Economic Zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.