Posted On
date_range Updated On
date_range അസാന്മാർഗിക പ്രവർത്തനം: എട്ടു വിദേശികൾ അറസ്റ്റിൽ
മസ്കത്ത്: അസാന്മാർഗിക പ്രവർത്തനത്തിൽ ഏർപ്പെട്ട എട്ടു വിദേശികളെ അറസ്റ്റ് ചെയ്തു. ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് ഒരു സ്ത്രീയടക്കം എട്ടു പേരെ അറസ്റ്റ് ചെയ്തത്. പിടിയിലായവർക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.