ഐ.​സി.​എ​ഫ് ബ​ര്‍ക സെ​ക്ട​ര്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ചു ക​ഫേ പ​ള്‍സ് പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഐ.​സി.​എ​ഫ് ക​ഫേ പ​ള്‍സ് സംഘടിപ്പിച്ചു

മ​സ്‌​ക​ത്ത്: തി​രു​ന​ബി​യു​ടെ സ്‌​നേ​ഹ ലോ​കം എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ ഐ.​സി.​എ​ഫ് ന​ട​ത്തി വ​രു​ന്ന മീ​ലാ​ദ് ക്യാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ബ​ര്‍ക മ​ദ്‌​റ​സ​തു​ല്‍ ഫ​ലാ​ഹി​ല്‍ ബ​ര്‍ക സെ​ക്ട​ര്‍ ക​മ്മി​റ്റി ക​ഫേ പ​ള്‍സ് സം​ഘ​ടി​പ്പി​ച്ചു. ഹോ​ട്ട​ല്‍, കോ​ഫി ഷോ​പ്പ്, സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ക്ക് മൗ​ലി​ദ് മ​ജ്‌​ലി​സ്, ഉ​ദ്‌​ബോ​ധ​നം, ത​ബ​റു​ക് വി​ത​ര​ണം തു​ട​ങ്ങി​യ​വ പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു. .

ഐ.​സി.​എ​ഫ് സീ​ബ് സെ​ന്‍ട്ര​ല്‍ പ്ര​സി​ഡ​ന്റ് ഇ​സ്മാ​ഈ​ല്‍ സ​ഖാ​ഫി കാ​ളാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഷ്‌​റ​ഫ് വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു​ജ​മാ​ലു​ദ്ദീ​ന്‍ ല​ത്തീ​ഫി, മു​ഹ​മ്മ​ദ് റ​ഫീ​ഖ് സ​ഖാ​ഫി ന​രി​ക്കോ​ട്, മു​നീ​ര്‍ മ​ദ​നി മൈ​സൂ​ര്‍, ഇ​സ്ഹാ​ഖ് മു​സ്ലി​യാ​ര്‍ ലു​ലു, മു​ജീ​ബ് സ​ഖാ​ഫി, ബ​ഷീ​ര്‍ അ​ലി മാ​ഹി, നൗ​ഷാ​ദ് ക​ല്ലാ​യി, ഹു​സൈ​ന്‍ കാ​വു​ങ്ങ​ല്‍, മ​അ്‌​സൂം ത​ല​ശ്ശേ​രി, മി​ദ്‌​ലാ​ജ് കു​റ്റ്യേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - ICF Cafe Pulse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.