Posted On
date_range Updated On
date_range ഇബ്ര കെ.എം.സി.സി വിജയാരവം
ഇബ്ര: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ടീം യു.ഡി.എഫിന്റെ തകർപ്പൻ ജയത്തിൽ ആഘോഷവുമായി യസീദി ഫാം ഹൗസിൽ ഇബ്ര കെ.എം.സി.സി വിജയാരവം സംഘടിപ്പിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ മഹമൂദ് ഹാജി ചിറ്റാരിപ്പറമ്പ് അധ്യക്ഷത വഹിച്ചു. അലി കോമത്, സുനിൽ മാളിയേക്കൽ, സൈമൺ, നൗഷാദ്, റഫ്നാസ്, ഷംസു ബാഖവി എന്നിവർ സംസാരിച്ചു. നൗഷീർ ചെമ്മയിൽ,അനസ് വാഴയിൽ, അസ്‌ലം എന്നിവർ നേതൃത്വം നൽകി. ഷബീർ കൊടുങ്ങല്ലൂർ സ്വാഗതവും ബദർ ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.