പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range അറേബ്യൻ മാനിനെ വേട്ടയാടൽ; തടവും 1000 റിയാൽ പിഴയും വിധിച്ചു
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ അറേബ്യൻ മാനിനെ വേട്ടയാടി കൊന്ന കേസിൽ മൂന്ന് പ്രതികൾക്ക് തടവും 1000 റിയാൽ പിഴയും കോടതി വിധിച്ചു. സലാലയിലെ അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. വന്യജീവികളെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്ന എലാവിധ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.