സീബിൽ തീപിടിച്ച വീട്
Posted On
date_range Updated On
date_range വീടിന് തീപിടിച്ച് ഒരാൾക്ക് പരിക്കേറ്റു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ വീടിന് തീപിടിച്ചു. സീബ് വിലായത്തിലാണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് നല്ല രീതിയിൽ പൊള്ളലേറ്റു. ഇയാളെ പ്രഥമ ശുശ്രൂഷക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.