അൽ കാമിൽ വൽ വാഫി വിലായത്തിൽ നടന്ന കുതിരപ്പന്തയ
മത്സരം
Posted On
date_range Updated On
date_range ആവേശം വിതറി കുതിരപ്പന്തയ മത്സരം
മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് തെക്കൻ ശർഖിയ ഗവർണറേറ്റിൽ നടത്തിയ കുതിരപ്പന്തയ മത്സരം ആവേശം വിതറി. അൽ കാമിൽ വൽ വാഫി വിലായത്തിലായിരുന്നു മത്സരം. കുട്ടികളും മുതിർന്നവരുമടക്കം നൂറുകണക്കിനാളുകൾ മത്സരം കാണാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.