നേപ്പാൾ അംബാസഡർ ഡോർനാഥ് ആര്യാൽ ഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാൽ അലി അൽ സാബ്തിയുമായി നടത്തിയ കൂടിക്കാഴ്ച
Posted On
date_range Updated On
date_range ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഉഭയകക്ഷി ബന്ധത്തിന്റെയും ആരോഗ്യ മേഖലയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ഒമാനിലെ നേപ്പാൾ അംബാസഡർ ഡോർനാഥ് ആര്യാൽ ഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാൽ അലി അൽ സാബ്തിയുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും മറ്റും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.