എസ്.എ.എഫ് മേധാവി റിയർ അഡ്മിറൽ അബ്ദുല്ല ബിൻ ഖമീസ് അൽ റൈസിയുമായി കുവൈത്ത്
നാവിക സേന കമാൻഡർ ബ്രിഗേഡിയർ ജനറൽ ഹസ്സ മുത്തലാഖ് അൽ അലത്തി നടത്തിയ കൂടിക്കാഴ്ച
Posted On
date_range Updated On
date_range എസ്.എ.എഫ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: സുൽത്താൻ സായുധ സേന (എസ്.എ.എഫ്) മേധാവി റിയർ അഡ്മിറൽ അബ്ദുല്ല ബിൻ ഖമീസ് അൽ റൈസിയുമായി കുവൈത്ത് നാവിക സേന കമാൻഡർ ബ്രിഗേഡിയർ ജനറൽ ഹസ്സ മുത്തലാഖ് അൽ അലത്തി കൂടിക്കാഴ്ച നടത്തി.
റോയൽ ഒമാനി നേവി കമാൻഡർ റിയർ അഡ്മിറൽ സെയ്ഫ് ബിൻ നാസർ അൽ റഹ്ബി, മസ്കത്തിലെ കുവൈത്ത് എംബസിയിലെ മിലിറ്ററി അറ്റാഷെ, പ്രതിനിധി സംഘം എന്നിവർ യോഗത്തിൽ പങ്കെടുത്തു. സൈനിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.