കനത്ത മഴ: ഒമാനിൽ നാല്​ ഗവർണറേറ്റിൽ സ്കൂൾ​ അവധി

മസ്കത്ത്​: കനത്ത മഴയുടെ പശ്​ചാതലത്തിൽ നാല്​ ഗവർണറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ ബുധനാഴ്ച അധികൃതർ അവധി പ്രഖ്യാപിച്ചു. ദാഹിറ, ദാഖിലിയ,​ തെക്ക്​-വടക്ക്​ ശർഖിയ ഗവർണറേറ്റുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കാണ്​ അവധി നൽകിയിട്ടുള്ളത്​. രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ്​ തുടരുന്നത്​.

Tags:    
News Summary - Heavy rain in Oman: Schools will be closed tomorrow in four governorates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.